Obituary
ചിറയിന്‍കീഴ്: പുരവൂര്‍ തീർഥത്തില് സുനില്‍ ലാല്‍ (56) നിര്യാതനായി. ഭാര്യ: ജി. ബിന്ദു. മക്കള്‍: അശ്വിന്, അശ്വിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
കിളിമാനൂർ: നഗരൂർ രാലൂർക്കാവ് വിഷ്ണു ഭവനിൽ വി. രാജൻപിള്ള (62) നിര്യാതനായി. ഭാര്യ: കെ. അനിത. മക്കൾ: വിഷ്ണു, ചിന്നു, ആരോമൽ. മരുമക്കൾ: വിഷ്ണുപണിക്കർ, അനുസുരേഷ്.സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സ്വവസതിയിൽ.
കിളിമാനൂർ: തൊളിക്കുഴി പുലിയത്ത് പുത്തൻവീട്ടിൽ കുട്ടപ്പൻ ആശാരി (78) നിര്യാതനായി. മകൻ: ജ്യോതികുമാർ. മരുമകൾ: സബിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മടവൂർ: തുമ്പോട്, മുളവന, രേവതിയിൽ ബാലകൃഷ്ണപിള്ള (77) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: രജനി, രതീഷ് (ബഹ്റൈൻ). മരുമക്കൾ: ബി. മോഹനൻപിള്ള (ഖത്തർ), ആശ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വിതുര: ചായം ഷാനു മൻസിലിൽ കെ.വി. മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: നസീമ ബീവി. മകൻ: ഷാനു. മരുമകൾ: ഷിബിന.
വെമ്പായം: കൊഞ്ചിറ ശിവൻകോണം ഏദനിൽ പരേതനായ എം. ലിയോണിന്റെ (അയണംകോട്വീട് മണിവിള) ഭാര്യ കെ.എം. എലിസബത്ത് (86, റിട്ട. അധ്യാപിക) നിര്യാതയായി. മകൾ: ഏലിയാമ്മ ലിയോൺ (റിട്ട. കൃഷിവകുപ്പ്). മരുമകൻ: ജേക്കബ് ജോൺ (ബിസിനസ്).
കഴക്കൂട്ടം: കിഴക്കുംഭാഗം നികുഞ്ചം കെ.ബി.ആർ.എ-169 ൽ പി. ദേവപാലൻ നായർ (79- റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ ഒ. നിർമലകുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ശാലിനികൃഷ്ണ, ശിവപ്രശാന്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.
വെമ്പായം: തേക്കട എസ്.എച്ച് റോഡ് കാശിനാഥൻ വീട്ടിൽ കെ. ശ്രീകാന്ത് (50) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: ദേവിക, ഗോപിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: ശ്രീകാര്യം വികാസ് നഗർ അൻസില മൻസിലിൽ ആസിഫ് മുഹമ്മദ് (17) നിര്യാതനായി. പിതാവ്: പീരുമുഹമ്മദ്. മാതാവ്: നദീറ മുഹമ്മദ്. സഹോദരി: അൻസില.
കിളിമാനൂർ: കേശവപുരം പടിഞ്ഞാറേ തോട്ടുവാശ്ശേരി മഠത്തിൽ(കീങ്കോണി മഠം) ടി.കെ. കേശവൻ പോറ്റി (85, മാധവൻ കുട്ടി) ശ്രീകാര്യം ചേന്തിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഓമന അന്തർജനം. മക്കൾ: സുപ്രിയ, കൃഷ്ണകുമാർ. മരുമകൻ: ഹരി.
ആറ്റിങ്ങൽ: ചിറയിൻകീഴ് വലിയകട മുക്കാലിവട്ടം സോപാനത്തിൽ കൗസല്യ (104) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: അരശുപറമ്പ്, എലിക്കോട്ടുകോണത്ത് മോഹന വിലാസത്തിൽ പി. ശാരദയമ്മ (87) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ, ശ്രീലത. മരുമക്കൾ: പരേതരായ ലീലാമണി, രാധാകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.