തിരുവനന്തപുരം: മെഡിക്കൽ കോളജ് ജയ് നഗർ തുഷാരയിൽ എം. ഗണേശൻ (89, റിട്ട. എ.ജി.എം. ടെലികോം) ശ്രീകാര്യം ഗവ. എഞ്ചിനിയറിങ് കോളജിന് സമീപം തിരുനഗറിൽ ടി.ആർ.എ 51, ആഞ്ജനേയത്തിൽ നിര്യാതനായി. ഭാര്യ: സി. ശാന്തമ്മ (റിട്ട. എസ്. എസ്.സി., ബി.എസ്.എൻ.എൽ). മക്കൾ: ഡോ. ജി.എസ്. ചാന്ദിനി (റിട്ട. പ്രഫ. സി.ഇ.റ്റി), ജി.എസ്. ശിവകുമാർ (ജി.എം, ബി.പി.സി.എൽ, കൊച്ചിൻ റിഫൈനറി), ഡോ.ജി.എസ്. ബിന്ദു (കൺസൾട്ടന്റ്, പി.എം.ആർ ജനറൽ ആശുപത്രി, എറണാകുളം). മരുമക്കൾ: ഡോ. സി.എം മോഹൻലാൽ (അസി. സർജൻ, എം.സി.എച്ച്. യൂനിറ്റ്, പാങ്ങപ്പാറ), ഡി. സിന്ധു (ജി.എം, എച്ച്.ഒ.സി. കൊച്ചി) ടി.ആർ. ഷാജി (ഡി.ഡി.ജി, ടെലികോം കേരള). സംസ്കാരം ശനിയാഴ്ച ഒരു മണിക്ക് ശാന്തി കവാടത്തിൽ. സഞ്ചയനം ബുധൻ രാവിലെ എട്ടിന്.