കല്ലമ്പലം: നാവായിക്കുളം 28ാംമൈൽ പാറക്കെട്ടിൽ വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ സുബൈദാ ബീവി (86) നിര്യാതയായി. മക്കൾ: ജമീലാബീവി, പരേതയായ നസീറാബീവി, നൂർജഹാൻ, റംലാബീവി, ഷാജഹാൻ, താജുന്നീസ, ഷക്കീനാബീവി, ശൈലാബീവി. മരുമക്കൾ: ഇസ്മായിൽ, പരേതനായ ഹമീദ്, ഹുസൈൻ, ഷംസുദ്ദീൻ, താഹിറ, പരേതനായ ബഷീർ, സലാഹുദ്ദീൻ, സിദ്ദീഖ്.