കണിയാപുരം: ചാന്നാങ്കര തെറ്റിക്കുഴി ഗിരീഷ് ഭവനിൽ കെ. രാജമ്മയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: സുകുമാരൻ നായർ, ശാന്തകുമാരി, ശിവൻകുട്ടി നായർ, ഗോപാലകൃഷ്ണൻ നായർ, മാധവൻ നായർ, വിക്രമൻ നായർ (മാധ്യമം ഏജന്റ്), ഓമനക്കുട്ടൻ നായർ, ബേബി കുമാരി. മരുമക്കൾ: ഓമനയമ്മ, വത്സലകുമാരി, ജയശ്രീ, ജയകുമാരി, ലാലി, ലക്ഷ്മി, ഗോപകുമാർ, പരേതനായ മുരളീധരൻ നായർ.