പ്ലാമൂട്: സൗപർണികയിൽ ടി.പി.ജെ 17 പേട്ട തുലയിൽ വീട്ടിൽ അഡ്വ.പി. വാസുദേവൻ (96-റിട്ട. സ്റ്റേറ്റ് ലൈേബ്രറിയൻ) നിര്യാതനായി. ഭാര്യ: പരേതയായ മന്ദരവല്ലി. മക്കൾ: ഹരി (റിട്ട. കേരള ബെയിലേഴ്സ്), ശ്രീദേവി (റിട്ട. ബെവ്കോ), ഗിരി (സൗഹൃദം സൂപ്പർ സ്റ്റോഴ്സ്), യമുന (റിട്ട. കേന്ദ്രീയ വിദ്യാലയം, പട്ടം). മരുമക്കൾ: ഇന്ദുലേഖ (റിട്ട. ആലപ്പി കമ്പനി), സാംബശിവൻ (രഞ്ജിനി മെഡിക്കൽസ്, നെയ്യാറ്റിൻകര), ഗിരിജകുമാരി, സനൽകുമാർ (റിട്ട. കാർഷിക കോളജ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.