കല്ലമ്പലം: കല്ലമ്പലം എം.എസ് സദനത്തിൽ പങ്കജാക്ഷിയമ്മ (91) നിര്യാതയായി. ഭർത്താവ്: എം. സുകുമാരൻ നായർ (ഡീലക്സ് ഹോട്ടൽ). മക്കൾ: ഗീത, ഷീല, ഷീജ, ബീന, സിന്ധു, മിനി. മരുമക്കൾ: പരേതനായ ജനാർദനൻ പിള്ള, പരേതനായ വിജയകുമാർ, ജയദേവൻ, വിജയൻപിള്ള, സുരേഷ് കുമാർ, ജോയി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.