ഗൗരീശപട്ടം: ജി.ആർ.എ 165ൽ പരേതനായ എ.എൽ. ജോർജിന്റെ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, ഗവ.സെക്രട്ടേറിയറ്റ്) ഭാര്യ: ഇ.ജെ. പോളിൻ (റിട്ട. പി.എ ടു ലോ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്) നിര്യാതയായി. മക്കൾ: ഷീല ജോർജ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള സർവകലാശാല), ഷാജൻ മാർട്ടിൻ, (ദൂരദർശൻ, തിരുവനന്തപുരം), ഡോ. സാജൻ ജെറോം, (ഓർത്തോപീഡിക് സർജൻ, ജൂബിലി ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമക്കൾ: പി.ടി. തോമസ് (റിട്ട. ആകാശവാണി, തിരുവനന്തപുരം), സോളി പി, (അസിസ്റ്റന്റ് പാസ്പോർട്ട് ഓഫിസർ, അഹ്മദാബാദ്), ലിസി സാജൻ. സംസ്കാരം 27ന് വൈകീട്ട് മൂന്നിന് പാറ്റൂർ സെമിത്തേരിയിൽ.