നെടുമങ്ങാട്: മുക്കോലയ്ക്കൽ കല്ലുവിളാകത്ത് വീട്ടിൽ കെ. സുകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ശ്രീദേവി, ഗീത, ലത, മഞ്ജു. മരുമക്കൾ: ഗോപകുമാർ, വിശ്വംഭരൻ, രാജശേഖരൻ, ഹരി. സഞ്ചയനം. വ്യാഴാഴ്ച രാവിലെ ഒമ്പതിന്.