തിരുവനന്തപുരം: മടത്തറ ടി.പി ഹൗസിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: ഹബുസാബീവി. മക്കൾ: എ. ഫൗഷുദീൻ (റിട്ട. ചീഫ് മാനേജർ കെ.എസ്.എഫ്.ഇ) നജുമുദീൻ, സഫറുല്ലാഖാൻ (ദുബൈ) മുഹമ്മദ്ഖാൻ, (റവന്യൂ ഡിപ്പാർട്മെന്റ്), മുജീബ്ഖാൻ, അഡ്വ.യഹിയാഖാൻ, അക്ബർഷ (ഒമാൻ). മരുമക്കൾ: നസീമ, ഷെഫീന, സജീന, ലീന, സീന, സബീന, സിൻഹ.