ആറ്റിങ്ങൽ: ഹമീദിയയിൽ പരേതനായ അഹമ്മദലിയുടെ (റംല എംബോറിയം) ഭാര്യ റംലാബീവി (69) നിര്യാതയായി. മക്കൾ: ഡോ. ജസീന, ഡോ. സഫീറ (ഇന്ത്യൻ ഹൈസ്കൂൾ ദുബൈ), ഹമീദ് (ജർമനി). മരുമക്കൾ: ബദറുദീൻ (അസോ. പ്രഫസർ മന്നാനിയ്യ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, പാങ്ങോട്), ഹിലാൽ യൂസുഫ് (ഔർ ഓൺ സ്കൂൾ, ദുബൈ), സമീറ.