തിരുവനന്തപുരം: മണ്ണന്തല പുന്നതോട്ടത്ത് വീട്ടിൽ പരേതനായ പി. ബാലകൃഷ്ണെൻറ ഭാര്യ കെ. മീനാക്ഷി (94) നിര്യാതയായി. മക്കൾ: മോഹനൻ, അജിത, സുദേവൻ, ലൈല, സുധീരൻ, ഹരി, ജയൻ. മരുമക്കൾ: ഷീബ, അനിരുദ്ധൻ, ബീന, ശശിധരൻ, പരേതയായ സുനിത, സിന്ധു, സന്ധ്യ.