നെയ്യാറ്റിൻകര: പൂവാർ റോഡിൽ അമ്മൻ നഗർ െറസിഡൻറ്സ് അസോസിയേഷൻ -71 പത്മനിവാസിൽ പരേതനായ സുബ്ബയ്യൻ ആചാരിയുടെ ഭാര്യ മുത്തമ്മ (98) നിര്യാതയായി. മക്കൾ: മുത്തുലക്ഷ്മി, സരസ്വതി, പെരുമാൾ ആചാരി, വസന്ത, ത്യാഗരാജൻ ആചാരി (മൃഗസംരക്ഷണ വകുപ്പ്), രത്തിനം, പരേതനായ പത്മനാഭൻ ആചാരി. മരുമക്കൾ: മണിയൻ ആചാരി, വേലായുധൻ ആചാരി, സരസ്വതി, ജയന്തി, പരേതരായ പി. സരോജ, പരമേശ്വരൻ ആചാരി, രാജമാണിക്യം. സഞ്ചയനം 18ന് രാവിലെ 9.30ന്.