തിരുവനന്തപുരം: തിരുമല പോസ്റ്റ് ഓഫിസിന് സമീപം സമീറ മൻസിൽ പരേതനായ മുഹമ്മദ് മൈതീെൻറ ഭാര്യ നബീസ ബീവി (87) നിര്യാതയായി. മക്കൾ: ജമീല ബീവി. സുലേഖ ബീവി, പരേതനായ അബ്ദുൽ റഷീദ്, ആബിത ബീവി, റംല ബീവി, അബ്ദുൽ അസീസ്, അബ്ദുൽ സലാം, അബ്ദുൽ വാഹിദ്, അബ്ദുൽ ഹമീദ് (പി.എസ്.സി), സുബൈദ ബീവി (സ്റ്റേഷനറി വകുപ്പ്), മാജിത ബീവി. മരുമക്കൾ: പരേതനായ അസനാരുപിള്ള, പീരു മുഹമ്മദ് (റിട്ട. സിവിൽ സപ്ലൈസ്), സൈനുദ്ദീൻ, ഹംസത്ത് (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ നൗഷാദ്, ഷാജഹാൻ, ഷറഫുന്നിസ, ഷഫീദ, സലീന, സബീന.