നെയ്യാറ്റിൻകര: ഉദിയൻകുളങ്ങര ആറയ്യൂർ ജിഷ്മത്തിൽ വി. പങ്കി (പങ്കി ടീച്ചർ - 83, മുൻ അധ്യാപിക, മലയിൻകീഴ് ഗവ. എൽ.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ നീലകണ്ഠപിള്ള. മക്കൾ: പരേതനായ എൻ.പി. ജയകുമാർ (എ.ഐ.സി.സി മുൻ അംഗം, ഐ.എൻ.ടി.യു.സി കന്യാകുമാരി മുൻ ജില്ല പ്രസിഡൻറ്, തമിഴ്നാട് മുൻ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), എൻ.പി. ജയപ്രകാശ് (അധ്യാപകൻ, ജി.ടി.എൽ.പി.എസ്, ചെറുകോട്), എൻ.പി. ജയലക്ഷ്മി, എൻ.പി. ജയശ്രീ. മരുമക്കൾ: ബിന്ദു, ഷീല, മഹേഷ് കുമാർ, ഹരികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.