കരുനാഗപ്പള്ളി: കെ.എസ് പുരം കടത്തൂർ പാലത്തിൻകട തറയിൽ ഇബ്രാഹിം കുട്ടി (ബ്ലാഹ -80) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: പരേതനായ നസീർ, നിസാർ, ലൈല, നിസാം, നാസർ, അൻസർ, നൗഷാദ്, നാസിം, നവാസ്. മരുമക്കൾ: ഷാഹിദ, സബീന, ഇബ്രാഹിംകുട്ടി (സൗദി അറേബ്യ), ബുഷ്റ, ഷാഹിന, സെലീന, മുനീറ, നാസ്വില, സജി.