വാളകം: അറയ്ക്കൽ തുവനാട്ട് വീട്ടിൽ ടി.സി. ഡാനിയേൽ (89- റിട്ട. ക്ലർക്ക്, എം.ടി.എച്ച്.എസ്.എസ് വാളകം) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക). മക്കൾ: ജേക്കബ് ടി. ഡാനിയേൽ (ഒമാൻ), ഷേബി ഡാനിയേൽ (ഇ.എ.എൽ.പി.എസ് അധ്യാപിക, ചാങ്ങമല വെൺമണി), ഷിബു ഡാനിയേൽ (പ്രിൻസിപ്പൽ സബ് ജഡ്ജ്, തിരുവനന്തപുരം), ഷിജു ഡാനിയേൽ. മരുമക്കൾ: ലത ജേക്കബ്, സണ്ണി പി. സാമുവേൽ, പ്രീതി വർഗീസ് (ഡെപ്യൂട്ടി ഗവ. അനലിസ്റ്റ്, ഭക്ഷ്യസുരക്ഷാവകുപ്പ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം പുല്ലംകോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.