Obituary
കൊല്ലം: ഉളിയക്കോവില്‍ കുരണ്ടികുഴി വീട്ടില്‍ സ്നേഹ നഗര്‍ 172 ല്‍ രാജേന്ദ്രന് നായര്‍ (71) നിര്യാതനായി. മക്കള്‍: പ്രദീപ് (ആരോഗ്യവകുപ്പ്, തിരുവനന്തപുരം), ജയശ്രീ, പ്രമോദ്. മരുമക്കള്‍: മിനിമോള്‍ (മുത്തൂറ്റ് ബാങ്ക്, കൊല്ലം), പ്രീതി പ്രമോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കുട്ടിക്കട: അമ്മച്ചാൻമുക്ക് ചിന്നു ഭവനിൽ ചിത്രലേഖ (51- നഴ്സിങ് അസിസ്റ്റൻറ്, ഡിസ്ട്രിക്ട് ഹോസ്പിറ്റൽ) നിര്യാതയായി. മക്കൾ: ചിന്നു സി. ഉണ്ണികൃഷ്ണൻ, ചിപ്പി സി. ഉണ്ണികൃഷ്ണൻ. മരുമകൻ: ലിജു ലാൽ (കൊട്ടിയം റസിഡൻസ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി). സഞ്ചയനം തിങ്കളാഴ്ച.
ഓച്ചിറ: പ്രയാർ കാക്കനാട്ട്ശ്ശേരിൽ രാമചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ് കുമാർ, ഷീജ മോൾ. മരുമക്കൾ: ആശ, രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്
പുനലൂർ: ഐക്കരക്കോണം ശിശിരത്തിൽ ജി. ശശിധരൻ (65) നിര്യാതനായി. ഭാര്യ: ഷീല (റിട്ട. അധ്യാപിക, ഇടമൺ വി.എച്ച്.എസ്.എസ്). മകൻ: ശരത്ത് ശശിധരൻ (ഒമാൻ). മരുമകൾ: സ്നേഹ ശരത്ത് (ഒമാൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഇരവിപുരം: വടക്കേവിള മണക്കാട് കോളജ് നഗർ 81 മുളവിള വീട്ടിൽ കമറുദ്ദീെൻറ ഭാര്യ ലൈലാബീവി (72) നിര്യാതയായി. മക്കൾ: ശോഭിത, നൗഷാദ്, സനിത, ഷംനാദ്, സിയാദ്, സമിത. മരുമക്കൾ: റഹീല, ഷിഹാബുദ്ദീൻ, റസീന, സജീർ.
ചവറ: കൊന്നക്കോട്ട് വീട്ടിൽ (സ്വരാജ് ഹൗസ്) പരേതനായ മൈതീൻകുഞ്ഞിെൻറ ഭാര്യ റഹ്മാബീവി (95) നിര്യാതയായി. മക്കൾ: ഷഹനം ബീവി, ഷൈബു ഖാൻ, ഷാഹിദ, ചവറ ഷാ. മരുമക്കൾ: മാഹീൻ, സഫൂറാ ബീവി, റഷീദ്, സജിത.
ഉമയനല്ലൂർ: കല്ലുമൂട്ടിൽ ഹൗസിൽ ഫതഹുദീെൻറ ഭാര്യ ജെബിന്നിസ (63) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഷെമീർ, നസീറ, തനുജ, സലീന, സബീന, ഷിജിന. മരുമക്കൾ: ഷോഫിത, ലത്തീഫ്, ഷാജഹാൻ, ശിഹാബ്, നൗഫൽ, ഷാഫി.
കരുനാഗപ്പള്ളി: ആലപ്പാട് കാക്കത്തുരുത്ത് പുതുവേലിൽ രഘുവരെൻറയും സരസ്വതിയുടെയും മകൻ വിഷ്ണു (28) നിര്യാതനായി. ഭാര്യ: ആതിര (പുനലൂർ ആതിര ഭവൻ). മകൻ: വിയാൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
ചാത്തിനാംകുളം: വിളയിൽവീട്ടിൽ സലീമിെൻറ ഭാര്യ ലൈലാബീവി (62) നിര്യാതയായി. മക്കൾ: ഷാജഹാൻ,സജീന, ഷാനവാസ്. മരുമക്കൾ: സജീന, നജുമുദീൻ.
കൊല്ലം: വള്ളിക്കീഴ് കൊക്കാട്ട് ശ്രീനിലയത്തിൽ പരേതനായ ആർ. അയ്യപ്പൻപിള്ള- രാജേശ്വരിയമ്മ ദമ്പതികളുടെ മകൻ എ. ശ്രീനാഥ് (46- ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: അനന്തകൃഷ്ണൻ, ദേവപ്രിയ.
ചവറ: നീണ്ടകര പുത്തൻതുറ താഴത്തുരുത്ത് മണമേൽ വീട്ടിൽ മുരളീധരൻ (60) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അഞ്ജന, ആകാശ്.
കോയിവിള: പുത്തൻസങ്കേതം നെടിയേഴത്ത് വടക്കതിൽ ശിവശങ്കരക്കുറുപ്പിെൻറയും ബേബിയമ്മയുടെയും മകൻ സുമേഷ്കുമാർ (32- ചിഞ്ചു) നിര്യാതനായി. ഭാര്യ: പ്രിയദർശിനി. സഹോദരൻ: സുധീഷ്കുമാർ. സഞ്ചനം തിങ്കളാഴ്ച രാവിലെ ഏഴിന്.