ഇടമുളയ്ക്കൽ: തച്ചക്കോട് ലക്ഷ്മിവിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിഅമ്മ (98) നിര്യാതയായി. മക്കൾ: മീനാക്ഷിഅമ്മ, പ്രഭാകരൻപിള്ള, പൊന്നമ്മ അമ്മ, വാസുദേവൻപിള്ള, ശശിധരൻപിള്ള, രാധാമണിഅമ്മ, മുരളീധരൻപിള്ള, പരേതരായ ഗോവിന്ദപിള്ള, പുരുഷോത്തമൻപിള്ള. മരുമക്കൾ: തങ്കമണി അമ്മ, രാജമ്മഅമ്മ, ചന്ദ്രൻപിള്ള, ശോഭനകുമാരി, ഇന്ദിരകുമാരി, കുഞ്ഞുകൃഷ്ണപിള്ള, ഗീതാമ്മ, പരേതനായ തങ്കപ്പൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.