കൊല്ലം: ചെറിയഴീക്കൽ ആലുംമൂട്ടിൽ പരേതനായ കരുണാകരൻ ആശാെൻറ ഭാര്യ ആർ. നളായിനി (98) രാമൻകുളങ്ങര നഗർ 167ലെ വസതിയിൽ നിര്യാതയായി. മക്കൾ: സതി, ചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കമാൻഡൻറ്), ചന്ദ്രിക (റിട്ട. ആരോഗ്യവകുപ്പ് ), രാധമ്മ, സതിനി, സജി (റിട്ട. സബ് ഇൻസ്പെക്ടർ). മരുമക്കൾ: വിശ്വംഭരൻ, ശ്രീദേവി (റിട്ട. എച്ച്.എസ്.എ), പത്മജൻ, മനോഹരൻ, ബിനു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ.