അഞ്ചൽ: തഴമേൽ പുത്തൻവീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ പരമേശ്വരൻപിള്ള, കൊച്ചുകുട്ടൻപിള്ള, ചന്ദ്രശേഖരൻപിള്ള, ഗോപിനാഥൻപിള്ള (മാധ്യമം ഏജൻറ്), ലീലാമ്മ, രാജേന്ദ്രൻപിള്ള. മരുമക്കൾ: രാധമ്മ, ഇന്ദിരഭായ്, ശോഭ, ഉഷ, ഗോവിന്ദപ്പിള്ള, അമ്പിളി.