കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് വിളയിൽ വീട്ടിൽ പരേതനായ അലിക്കുഞ്ഞിെൻറ മകൻ സൈനുല്ലാബ്ദീൻ (77) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: കാമില, അസീം, സബീല, ഷംല, പരേതനായ അസ്ലം, അമീർ (സൗദി). മരുമക്കൾ: ഇമാമുദീൻ, സജീന, നജീം (സൗദി), നാസറുദീൻ, സുൽഫിയ.