കുളത്തൂപ്പുഴ: വട്ടക്കരിക്കം പ്ലാവിളവീട്ടില്‍ ചാക്കോ മത്തായി (92) നിര്യാതനായി. ഭാര്യ: അന്നമ്മ മത്തായി. മക്കള്‍: ജോണ്‍ മാത്യു, ലിസി, മോനി, കുര്യന് (ഖത്തര്‍), ഷീജ, ഷീബ, ജയിംസ് മാത്യു, സുജ. മരുമക്കള്‍: രാജന് മാത്യു (ഖത്തര്‍), പ്രകാശ് വി. ജേക്കബ്, ഷീബ, യോഹന്നാൻ, സജിജോര്‍ജ്, ജീമോള്‍, അജിനി, സാബു വി. കോശി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചന്ദനക്കാവ് ശാലേം മര്‍ത്തോമ ചര്‍ച്ച് സെമിത്തേരിയിൽ.