ഓച്ചിറ: പായിക്കുഴി നടേശ്ശേരി പടീറ്റതിൽ കുഞ്ഞുമോെൻറ ഭാര്യ സഫിയാബീവി (52) നിര്യാതയായി. പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ. സോഫിയ, സജ്ന, ഫൗമി. മരുമക്കൾ: സിയാദ്, ഷാഫി, സാദിഖ്.
ഓച്ചിറ: കോവിഡ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചങ്ങൻകുളങ്ങര ചിറയുടെ വടക്കതിൽ ശിവരാമപിള്ള (84) ആണ് മരിച്ചത്.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുമതിയമ്മ. മക്കൾ: ലത, രവീന്ദ്രൻപിള്ള, ലളിതമ്മ, അനിൽകുമാർ. മരുമക്കൾ: കേശവദാസ്, ജയശ്രീ, സോമൻ പിള്ള, ജയലക്ഷ്മി. കോവിഡ് പ്രൊട്ടോകോൾ പ്രകാരം സംസ്കാരം നടത്തി.