ഓയൂർ: ചെന്നാപ്പാറ ഇലവുംപൊയ്ക വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ ചെല്ലമ്മ (97) നിര്യാതയായി. മക്കൾ: ലളിത, നന്ദിനി, വിജയൻ, നളിനാക്ഷൻ, ചന്ദ്രമതി, സഹദേവൻ ചെന്നാപ്പാറ, സരസ്വതി. മരുമക്കൾ: സഹദേവൻ, സുഭാഷിണി, സുജാത, സുരേന്ദ്രൻ, ഷീല, മനോഹരൻ. മരണാനന്തരകർമം 24ന് രാവിലെ ഏഴിന്.