തേവലക്കര: തേവലക്കര പോങ്ങിയിൽ ഇബ്രാഹിംകുട്ടി (87) നിര്യാതനായി. ഭാര്യ: ഹാജറുമ്മ. ചാലിയത്ത് മുസ്ലിം ജമാഅത്തിൽ നിരവധി തവണ കൗൺസിൽ മെംബറായിരുന്നു. മക്കൾ: സൈനബാബീവി, മറിയംബീവി, ജമാൽ (തേവലക്കര ഇസത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി മെംബർ), ഷഹുബാനത്ത്, ലൈലാബീവി, ഷിഹാബുദ്ദീൻ, സലീം (ഇരുവരും സൗദി അറേബ്യ), പരേതരായ സഫിയത്ത്, ഇസ്മായിൽ മുസ്ലിയാർ (മുൻ ഇമാം, പാപ്പാൻകുളങ്ങര തൈക്കാപ്പള്ളി). മരുമക്കൾ: യൂസഫ്കുഞ്ഞ്, നഫീസത്ത്, താഹിറ, അബ്ദുൽസമദ്, അബ്ദുൽസലാം, ഹസീനാബീവി, ഷീജ, പരേതരായ കോയാകുട്ടി, ഇസ്മായിൽകുഞ്ഞ്.