കുമ്പനാട്: വട്ടക്കോട്ടാൽ മുകളുകാലായിൽ പുലിക്കോട്ടിൽ ലാസർ പീറ്ററിെൻറ ഭാര്യ ലില്ലി പീറ്റർ (93) നിര്യാതയായി. മക്കൾ: അന്നമ്മ ജോർജ്, ലാസർ, സൂസി വർഗീസ്, കോശി പീറ്റർ, ബേബിമോൾ, ലീലാമ്മ തോമസ്, മാത്യൂസ് പീറ്റർ, പാസ്റ്റർ പീറ്റർ. മരുമക്കൾ: ഓമന, വർഗീസ്, അമ്മുക്കുട്ടി, തോമസ്, ഷീജ, ജെസി, ജോർജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പുറമറ്റം ഐ.പി.സി എബനേസർ സഭയുടെ വെണ്ണിക്കുളം സെമിത്തേരിയിൽ.