മുക്കൂർ: തച്ചേടത്ത് തെക്കേപുന്നത്താനത്തിൽ ടി.സി. തോമസ് (തോമാച്ചൻ -96) നിര്യാതനായി. ഭാര്യ: ചാഞ്ഞോടി പാലമൂട്ടിൽ പുത്തൻപുരയ്ക്കൽ ത്രേസ്യാമ്മ. മക്കൾ: വത്സമ്മ, ജെയിംസ്കുട്ടി, തങ്കമ്മ, ഷാജി, റോസമ്മ, മറിയക്കുട്ടി, ബിജു, സിസ്റ്റർ ജൂഡിറ്റ് എസ്.ഐ.സി, ബീന. മരുമക്കൾ: ലൈസ, പുന്നവേലി വീണപിലാക്കൽ സജി, സീന, കുഞ്ഞുമോൻ ചെറുവത്തൂർ, ബിജി, ചങ്ങനാശ്ശേരി അച്ചംപ്ലാക്കൽ ജോസുകുട്ടി, പരുമല കൊച്ചീപ്പടിയിൽ പരേതനായ രാജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മുക്കൂർ സെൻറ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.