തിരുവല്ല: കിഴക്കൻ മുത്തൂർ ചൂരക്കുന്നത് ജ്യോതിസിൽ കെ.കെ. ഭാസ്കരൻ പിള്ള (റിട്ട. ഡിവൈ.എസ്.പി -91) നിര്യാതനായി. ഭാര്യ: വെച്ചൂർ അയ്യനാട്ട് കുടുംബാംഗം പരേതയായ സുഭദ്രക്കുട്ടിയമ്മ. മക്കൾ: ശ്രീലതാദേവി (റിട്ട. ഹൈസ്കൂൾ അധ്യാപിക), ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ (കേരള ഹൈകോടതി), ബി. സുരേഷ്കുമാർ (ദുൈബ), ശ്രീജയാദേവി (പ്രിൻസിപ്പൽ, വിവേകാന്ദ ട്രെയിനിങ് കോളജ്, മലപ്പുറം). മരുമക്കൾ: പി. വേണുഗോപാൽ, സുധ എസ്. കുമാർ, മാലിനി സുരേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.