ഓമല്ലൂർ: പാലേലി മുരുപ്പേൽ യോഹന്നാന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. മക്കൾ: ഫിലിപ്പോസ്, റേച്ചൽ, ജോർജ്കുട്ടി, റോസമ്മ, മാത്യു ജോൺ, സോളമൻ. മരുമക്കൾ: ജയ്നമ്മ, ജോയി, ഇന്ദിര, പൊടിമോൻ, സുജ, ജെസി. സംസ്കാരം വെള്ളിയാഴ്ച 10.30ന് ഏറത്തുമ്പമൺ (വെട്ടോലിമല) സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.