മുളക്കുഴ: പിരളശ്ശേരി പാലനിൽക്കുന്നതിൽ പരേതനായ മാധവന്റെ ഭാര്യ രാജമ്മ (77) നിര്യാതയായി. മക്കൾ: രഘു, മുരളി, അനിൽ കുമാർ, വത്സല, പരേതനായ സുനിൽകുമാർ. മരുമക്കൾ: ലത, പുഷ്പ, ലൈല, സുരേഷ്. സംസ്കാരം പിന്നീട്.