ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി വേലൻപറമ്പിൽ വീട്ടിൽ റിട്ട. അധ്യാപകൻ വി. വേലായുധൻ (89) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: മോഹൻദാസ്, ജലജാമണി, ഉഷാമണി, സുലേഖ, ജയലാൽ, ജയശ്രീ. മരുമക്കൾ: ലീല മോഹൻദാസ്, ഗോപിനാഥൻ, കൃഷ്ണകുമാർ, രവീന്ദ്രൻ, മായാദേവി, അജിത് കുമാർ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.