കായംകുളം: കീരിക്കാട് തെക്ക് മരോട്ടിമൂട്ടിൽ പവിത്രെൻറ ഭാര്യ സുഭാഷിണി (81) നിര്യാതയായി. മക്കൾ : മോഹൻ സിങ്, അരുന്ധതി, ഹിമൽ കുമാർ, സുപ്രഭ, പ്രബീന, പ്രമീള. മരുമക്കൾ മിനി മോഹൻ, സദാനന്ദൻ, അമ്പിളി, ചന്ദ്രബാബു, സതീശൻ, നടരാജൻ.