കായംകുളം: പെരിങ്ങാല പണിക്കവീട്ടിൽ തറയിൽ പരേതനായ കൃഷ്ണെൻറ ഭാര്യ കൊച്ചുദേവി (85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രഘു, രാധാമണി, രമ, രജേന്ദ്രൻ. മരുമക്കൾ: സിന്ധു, സുഗുതൻ, ഹേമചന്ദ്രൻ, അമ്പാലി, പരേതയായ രമ.