കായംകുളം: എരുവ കിഴക്ക് പുത്തൂർ കുന്നേൽ കിഴക്കതിൽ പരേതനായ കെ.വി. മാത്യുവിെൻറ ഭാര്യ അന്നമ്മ (89) നിര്യാതയായി. കൊല്ലകടവ് ചിറക്കടവിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, അമ്മിണി, രാജു, കുഞ്ഞുമോൾ, കൊച്ചുമോൻ, കൊച്ചുമോൾ, ജിജി, പരേതരായ കുഞ്ഞുമോൻ, ബാബു. മരുമക്കൾ: സാലി, തങ്കച്ചൻ, സൂസൻ, ഷേർളി, പത്രോസ്, സജി, പരേതരായ സ്കറിയ, പാപ്പച്ചൻ, ആലീസ്. സംസ്കാരം ബുധൻ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം കാദീശ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.