ചാരുംമൂട്: താമരക്കുളം വാലേത്ത് കിഴക്കതിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: പ്രകാശൻ, രാജേന്ദ്രൻ, വസന്തൻ, ഉഷ, ഗീത, രാജു. മരുമക്കൾ: ലത, ശ്രീജ, മോഹനൻ, ജയകുമാർ, രാജി, പരേതയായ ലളിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.