കായംകുളം: ചേരാവള്ളി ചക്കാല കിഴക്കതിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ലളിതമ്മ (80) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, ജഗദമ്മ, രാജശേഖരൻ പിള്ള, രാജലക്ഷ്മി, പരേതരായ ഗോപാലകൃഷ്ണപിള്ള, രവീന്ദ്രൻ പിള്ള. മരുമക്കൾ: സരോജം, ലത, കമലമ്മ, വാസുദേവൻ പിള്ള, അമ്പിളി, ശിവൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.