മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ ഓടാട്ടു കിഴക്കേതിൽ വീട്ടിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പരേതനായ വി.എ. ഹസനാരു കുഞ്ഞിെൻറ ഭാര്യ സുഹ്റ ബീവി (84) നിര്യാതയായി. മക്കൾ: നബീസ ബീവി, ഷെരീഫ്, റുഖിയാ ബീവി, സൈനബ കുട്ടി, നൗഷാദ്, നജീമ, സോഫിയ, പരേതയായ ഫാത്തിമ ബീവി. മരുമക്കൾ: അബ്ദുൽ റസാഖ്, റസിയാ ബീഗം, ഷംസുദ്ദീൻ, സുബൈദ, സലീം, ഷാജഹാൻ, പരേതരായ ജഅ്ഫർ, ഷെരീഫ്.