കട്ടപ്പന: കുന്തളംപാറ കൊച്ചുകുടിയിൽ പരേതനായ കെ.യു. പൈലിയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. മക്കൾ: വർക്കി, ജോയി, മാത്യു (കൊച്ചുകുടിയിൽ ഇലക്ട്രിക്കൽസ്, കട്ടപ്പന), കുഞ്ഞുമോൾ, ലിസി, സാലി, ഷേർളി, സോജൻ, ജിമ്മി, സാബു. മരുമക്കൾ: ജോർജുകുട്ടി, സണ്ണി, സൈമൺ ജോർജ്, ബെന്നി, ഷേർളി, സുജ, വിൻസി, ലീജു, അനു, നിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.