ഉടുമ്പന്നൂർ: പള്ളിക്കാമുറി ശൗര്യാമ്മാക്കൽ പരേതനായ മാത്യുവിെൻറ ഭാര്യ ത്രേസ്യ (81) നിര്യാതയായി. പള്ളിക്കാമുറി കൂനംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേരി (റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്, തട്ടക്കുഴ), ഷീല (റിട്ട. അധ്യാപിക, ഗവ. എൽ.പി.എസ്, അഞ്ചൽപെട്ടി), തങ്കച്ചൻ (റിട്ട. മർച്ചൻറ് നേവി), ജോളി (യു.എസ്), രാജൻ (ആസ്ട്രേലിയ), ജെസി (ആസ്ട്രേലിയ), ബിന്ദു (യു.കെ), ബിൻസി (യു.കെ). മരുമക്കൾ: തോമസ്, ജോർഡി, മെറീന, ജെസി, റീന, ജോയി, രാജേഷ്, ജയിംസ്. സംസ്കാരം പിന്നീട്.