അഴീക്കോട്: പുത്തൻപള്ളി ജങ്ഷന് പടിഞ്ഞാറ് പരേതനായ നമ്പൂരിമഠത്തിൽ മുഹമ്മദ്കുട്ടിയുടെ മകൻ മൊയ്തീൻ (77) നിര്യാതനായി.
ഭാര്യമാർ: ഷഹീദ, പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ് ഫൈസൽ (സൂപ്രണ്ട്, കെ.എ.പി വൺ ബറ്റാലിയൻ ഓഫിസ്, തൃപ്പൂണിത്തുറ), മുഹമ്മദ് സബീർ (അധ്യാപകൻ, എച്ച്.ഐ.എച്ച്.എസ്.എസ്, എടവനക്കാട്), ഷുബീന, സുമയ്യ (അധ്യാപിക, എ.എം യു.പി സ്കൂൾ, കൂളിമുട്ടം).
മരുമക്കൾ: ഖദീജാബി, ജിഷ (അധ്യാപിക, എസ്.എസ്.എം.എച്ച്.എസ്, അഴീക്കോട്), ആസാദ് (സൗദി), ഫൈസൽ കൊച്ചുമോൻ (അബൂദബി).