കൊരട്ടി: പരേതനായ വെളിയത്ത് ചാക്കപ്പന്റെ ഭാര്യ മേരി (92) നിര്യാതയായി. മക്കൾ: ദേവസി, പാപ്പച്ചൻ (റിട്ട. മദുര കോട്സ്), കുഞ്ഞിമേരി, തോമാസ് (തോംസൺ ഇലക്ട്രോണിക് ഉടമ), പൗലോസ് (മുരിങ്ങൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്), ലിജി, പരേതനായ ആന്റു. മരുമക്കൾ: ബേബി, ആനി, ജോ, റൂബി, ഡെയ്സി, ജെൻസി (അധ്യാപിക, എഫ്.എം.സി.ടി എച്ച്.എസ്.എസ് കരുമാലൂർ), ജോർജ് (ആലപ്പാട്ട് ട്രേഡേഴ്സ്).