കുന്നംകുളം: സീനിയർ ഗ്രൗണ്ടിന് സമീപം കിടങ്ങൻ ജോർജിന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: ജോയ്, രാജൻ, വത്സ, ലില്ലി, ഡേവിസ്, കെസിയ, വിനോയ്. മരുമക്കൾ: റോസി, ജോൺ, ജോസഫ്, ആനി, സണ്ണി, ടെൽമ, പരേതയായ ഗീത. സംസ്കാരം ചൊവ്വാഴ്ച 12ന് അടുപ്പുട്ടി വേർപാട് സഭകളുടെ വിനാഗൽ സെമിത്തേരിയിൽ.