Obituary
കാട്ടൂർ: പൊഞ്ഞനം പെരുമ്പടപ്പിൽ കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രാജൻ, ശ്യാമള, രാജീവ്. മരുമക്കൾ: ബിന്ദു, സതീഷ്, ഷിബിലി.
പഴുവിൽ വെസ്റ്റ്: വെങ്കിട്ടായി ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പരേതയായ അനിത. മക്കൾ: സനൂപ്, അനൂപ്.
എടത്തിരുത്തി: വലിയവീട്ടിൽ ജോർജ് (77) നിര്യാതനായി. ഭാര്യ: പൗളി തട്ടിൽ പഴുവിൽ. മക്കൾ: പ്രിൻസി, മാർട്ടിൻ. മരുമക്കൾ: സാജൻ എലുവത്തിങ്കൽ, ജില നെല്ലിശ്ശേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് എടത്തിരുത്തി പരിശുദ്ധ കർമലനാഥ ഫൊറോന പള്ളി സെമിത്തേരിയിൽ.
പെരിങ്ങോട്ടുകര: കിഴക്കുംമുറി കാട്ടിലെ പീടികയിൽ ബഷീർ (69) നിര്യാതനായി. ഭാര്യ: സാബിറാബി. മക്കൾ: ഷിബി, പൊന്നൂസ്. മരുമകൻ: അനൂപ്.
ചെറുതുരുത്തി: പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം പ്ലാകൂട്ടത്തിൽ പരേതരായ മുഹമ്മദ്, നഫീസ എന്നിവരുടെ മകൻ അബ്ദുൽ റസാഖ് (61) നിര്യാതനായി. പൂരം പന്തൽ പണിക്കാരനായിരുന്നു. സഹോദരങ്ങൾ: ബഷീർ, അബ്ദുറഹ്മാൻ, ആമിന, പരേതനായ സിദ്ദീഖ്.
തൃശൂർ: ജില്ല മുൻ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ സിവിൽ ലൈനിലെ വൈശ്യത്തിൽ അഡ്വ. ഗോപിദാസ് (73) നിര്യാതനായി. കാട്ടേടത്ത് രുഗ്മിണി അമ്മയുടെയും പരേതനായ പാട്ടത്തിൽ നാരായണൻ നായരുടെയും മകനാണ്. കൈപ്പറമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: അഡ്വ. എൻ. ഗിരീഷ് (തൃശൂർ ബാർ അസോസിയേഷൻ), ഡോ. എൻ. രാകേഷ് (കുവൈത്ത്). മരുമക്കൾ: ദിവ്യ ഗിരീഷ്( അധ്യാപിക, പുറനാട്ടുകര ആശ്രമം സ്കൂൾ), ഡോ. പാർവതി രാകേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.
എരുമപ്പെട്ടി: തിച്ചൂർ ചീരമ്പൻ വീട്ടിൽ കുര്യാക്കോസിന്റെ ഭാര്യ മോളി (71) നിര്യാതയായി. മക്കൾ: ജാക്സൺ, ടിക്സൻ.
ചാവക്കാട്: തിരുവത്ര മുനവ്വിർ പള്ളിക്ക് വടക്ക് അറക്കവീട്ടിൽ സുലൈമാൻ (62) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. ഭാര്യ: സാബിറ. മക്കൾ: സവാദ്, സൂഫിയ. മരുമക്കൾ: ദിനീഷ, അബ്ദുൽ ഹക്കീം (ദുബൈ).
മാന്ദാമംഗലം: കൊളാംങ്കുണ്ട് കുന്നുമ്മത്ത് പരേതനായ ചാത്തന്റെ മകന് രാഘവന് (74) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ശശി, സന്തോഷ്. മരുമക്കള്‍: സുഗന്ധി, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രണ്ടിന്.
ഒല്ലൂര്‍: കമ്പനിപടി തേറാട്ടില്‍ മുണ്ടന്‍കുരിയന്‍ ഫ്രാന്‍സിസ് (92) നിര്യാതനായി. ഭാര്യ: റോസി. മക്കള്‍: ഓമന, വർഗീസ്, ത്രേസ്യമ്മ, ലൂവീസ്, രാജു. മരുമക്കള്‍: റോബര്‍ട്ട്, പുഷ്പം, ജോസഫ്, ബിജി, സോജ.
തൃശൂർ: പൂത്തോൾ അക്ഷയ വീട്ടിൽ കോഴിക്കോട് അടാട്ടുതൊടി കെ.എ. മീനാക്ഷിഅമ്മ (88) നിര്യാതനായി. റിട്ട. അസി. ഡിസ്ട്രിക്ട് ട്രഷറി ഓഫിസറാണ്. ഭർത്താവ്: പരേതനായ കെ. നാരായണൻ നായർ. മക്കൾ: കെ.എ. പ്രേംകുമാർ (റിട്ട. എ.ഇ.ഒ), കെ.എ. പത്മകുമാർ (സി.എം.ഡി തൃശൂർ ബിൾഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കൾ: രാജശ്രീ, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ഏനാമാക്കൽ: കാഞ്ഞിരത്തിങ്കൽ പരേതനായ ജോസിന്റെ ഭാര്യ റോസിലി (82) നിര്യാതയായി. മക്കൾ: സിസ്റ്റർ ഗീതി (ലിൻസി), ടോണി, ബാബു, സിസ്റ്റർ ലിറ്റി (ദീപ). മരുമക്കൾ: റോസ്മി, ഷീജ.