ചാലക്കുടി: കുറ്റിക്കാട് പൊറായി കുഞ്ഞുവറീത് (93) നിര്യാതനായി. ഭാര്യ: റോസ. മക്കള്‍: ജോണ്‍ (റിട്ട. അപ്പോളോ ടയേഴ്സ്), സിസിലി, ഡേവിസ് (റിട്ട. മാനേജിങ് ഡയറക്ടര്‍, കുറ്റിക്കാട് ഫാര്‍മേഴ്സ് സര്‍വിസ് സഹകരണ ബാങ്ക്), ഗ്രേസി, മോളി. മരുമക്കള്‍: വർഗീസ് (റിട്ട. അപ്പോളോ ടയേഴ്സ്), പുഷ്പി, ഷൈനി (റിട്ട. അധ്യാപിക, സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍, കുറ്റിക്കാട്), ബേബി, രാജു (ഇറ്റലി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.