അഴീക്കോട്: അഴീക്കോട് ജെട്ടിക്ക് കിഴക്കുവശം ചാലാംപടന്നയിൽ പരേതനായ സി.എ. അബ്ദുല്ലക്കുട്ടി മൗലവിയുടെ ഭാര്യ കുഞ്ഞയിശു (90) നിര്യാതയായി. കൊല്ലത്തുവീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: മുഹമ്മദ് സഗീർ (റിട്ട. ഉദ്യോഗസ്ഥൻ ആർ.എം.എസ്), റഷീദ് (മാധ്യമം അഴീക്കോട് ലേഖകൻ), സാബിർ (സീനിയർ സൂപ്രണ്ട്, വനിത-ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം), സഹ്ല (അക്കൗണ്ടന്റ്, കയ്പമംഗലം പഞ്ചായത്ത്), സാജിദ (ജി.എസ്.ടി, ഇരിങ്ങാലക്കുട). മരുമക്കൾ: നദീറ, ജാസ്മിൻ, നജീബ്, ഫൈസൽ.