Obituary
കുന്നത്തങ്ങാടി: പരയ്ക്കാട് കാഞ്ഞിരത്തിങ്കൽ ജോണിയുടെ ഭാര്യ അൽഫോൺസ (68) നിര്യാതയായി. മക്കൾ: ബിന്ദു, ജെറാൾഡ്. മരുമക്കൾ: സൈമൺ, ഷീജ.
മനക്കൊടി: കുന്നിൽ പയ്യപ്പാട്ട് നന്ദനൻ (ചിത്തൻ -71) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഉദയ, പ്രവീൺ, പ്രവിത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബാബു, സൗമ്യ.
കുരിയച്ചിറ: നെല്ലിശ്ശേരി പരേതനായ വർഗീസിന്റെ മകന് ജോയ് (60) നിര്യാതനായി. മാതാവ്: റോസി. ഭാര്യ: ബിന്ദു ജോയ്. മക്കള്‍: രേഷ്മ, റോബിന്, റിയ. മരുമകന്: ഫെബിന്. സംസ്കാരം വ്യാഴാഴ്ച രാവിലെ നെഹ്റുനഗര്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.
എരുമപ്പെട്ടി: മങ്ങാട് അണ്ടേൻകുന്നത്ത് വീട്ടിൽ പരേതനായ കറപ്പന്റെ മകൻ ശങ്കുണ്ണി (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: സുബ്രഹ്മണ്യൻ, ജിതേഷ്.
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പുതുമന പറമ്പ് മണക്കാട്ട് പരേതനായ ബാലന്റെ മകൻ ഉണ്ണികൃഷ്ണൻ (52) നിര്യാതനായി. മാതാവ്: പത്മാവതി. ഭാര്യ: ലിജ. മകൾ: അഞ്ജലി. മരുമകൻ: സുമേഷ്.
മാള: കുഴൂർ തട്ടാൻപറമ്പിൽ പരേതനായ ദിവാകരന്റെ മകൻ രാജേന്ദ്രൻ (57) നിര്യാതനായി. ഭാര്യ: സിന്ധു (സ്മിത). മക്കൾ: അക്ഷയ്, ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊരട്ടി ശ്മശാനത്തിൽ.
വെട്ടുകാട്: തമ്പുരാട്ടിമൂല മച്ചിങ്ങൽ വേണു (58) നിര്യാതനായി. ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: പ്രേമ. മക്കൾ: വിഷ്ണുപ്രിയ, അമ്മു. മരുമകൻ: അനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കാരമുക്ക്: പാണേങ്ങാടൻ മാത്യു (79) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: നിമ്മി, നിഷ, നിസ. മരുമക്കൾ: ആന്റണി, ജോസഫ്, ജോജോ. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.
തളിക്കുളം: ഹെൽത്ത് സെന്ററിന് പടിഞ്ഞാറ് കറപ്പംവീട്ടിൽ ഇബ്രാഹിമിന്റെ ഭാര്യ ജുബൈരിയ (69) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, നൂർജഹാൻ, നാഫിയ, സലീമ. മരുമക്കൾ: നുസൈബ, ബഷീർ, നൂറുദ്ദീൻ.
മതിലകം: പടിയൂർ പരേതനായ പണ്ടാരത്തിപ്പറമ്പിൽ ഉഗ്രസേനന്റെ മകൻ ജിബിൻ (45) നിര്യാതനായി. അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ആയിരുന്നു. മാതാവ്: യമുന. ഭാര്യ: സായന. മക്കൾ: അർജുൻ, വൈഷ്ണവി (ഇരുവരും മതിലകം സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: സന്തോഷ്, സജീവ്, ഉണ്ണി (എ.എസ്.ഐ വലപ്പാട് പൊലീസ് സ്റ്റേഷൻ), സിന്ധു.
തിരുവില്വാമല: പാമ്പാടി സുനിൽ നിവാസിൽ സുന്ദരൻ (66) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുനിൽകുമാർ, സുമംഗല, സുധീഷ് കുമാർ. മരുമക്കൾ: രജിത, സന്തോഷ്.
കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് മുറിത്തറ അബ്ദുൽ ഖാദർ (53) നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: മുഹമ്മദ് അബൂബക്കർ, ആദിൽ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.