എറിയാട്: ആറാട്ടുവഴിക്ക് പടിഞ്ഞാറ് പരേതനായ അയ്യാരിൽ പുന്നക്കച്ചാലിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. കടമ്പോട്ട് കൊച്ചുമൊയ്തീന്റെ മകളാണ്. മക്കൾ: ഐഷാബി, ഇസ്മായിൽ, നിസ, നവാസ്, പരേതനായ നസീർ. മരുമക്കൾ: ജബ്ബാർ, പറജീന, റഹീം, ജമീല, പരേതയായ സുലൈഖ.