വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച് റോഡില്‍ താമസിച്ചിരുന്ന പരേതനായ മുക്രിയകത്ത് അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ കൊച്ചലീമ (73) നിര്യാതയായി. മക്കള്‍: മന്‍സൂര്‍, മെഹ്ബൂബ്, മെഹ്റൂഫ് (ഖത്തര്‍), നൂര്ജഹാന്, ഷാഹിദ, ഷമീല (ഖത്തര്‍). മരുമക്കള്‍: ഷമീറ, ജാസ്മിന്, തസ്നീം, പരേതനായ ഷംസുദ്ദീന്, ഹംസ (ബിസിനസ്), ഷംസുദ്ദീന് (ഖത്തര്‍).