മാള: കുഴൂർ മധുരയിൽ പരേതനായ പത്മനാഭമേനോന്റെ ഭാര്യ രുദ്രാണിയമ്മ (രാധമ്മ - 89) നിര്യാതയായി. മക്കൾ: ഗോവിന്ദൻ, നാരായണൻ, കൃഷ്ണൻ, ബാലകൃഷ്ണൻ, അനിൽ, ഹേമലത, സുധ, പരേതനായ പത്മനാഭൻ. മരുമക്കൾ: മിനി, മായ, ലത, മല്ലിക, ശ്രീകല, മിനി, ചന്ദ്രൻ, മനോഹരൻ.