ചാവക്കാട്: കടപ്പുറം ആശുപത്രിക്ക് തെക്ക് പരേതനായ കൈതവളപ്പിൽ മുഹമ്മദാലിയുടെ ഭാര്യ ബീവാത്തു (80) നിര്യാതയായി. മക്കൾ: ബീരമോൻ, ഹസൻ മോൻ, റംല, സുഹറ, സഫിയ, ബഷീർ. മരുമക്കൾ: അബ്ദുൽ ഹമീദ്, റഷീദ്, ഖദീജ, റുഖിയ്യ, ഷെമി, പരേതനായ ഹമീദ്.